My Voice

Thursday, July 02, 2009

Eenam!!! First online malayalam album released.


Malayalam bloggers join hands with Malayalamsongslyrics to create the first online Malayalam album! A brave initiative by a group of music lovers who took the challenge of providing good quality music freely to common man! An all time dream come true for those who withhold nostalgic memories of delightful Malayalam songs.

Eenam is conceived with a set of well defined objectives. These include providing a stage for talented singers who wishes to reach a wider audience; being an alternate media for those adept writers who otherwise confines to their blogs or notebooks and functioning as a creative common platform for budding music directors. Working towards these goals, we request each and every Malayalam music lovers' generous cooperation and support.

We do not claim the first release is perfect. Inspired by the poetic fancy of a single world and supported by modern technology that almost nullifies the distances between minds; these songs are conceptualized by a set of dedicated people from different locations of the world, who had never met each other. We realize that this could have led to deficiencies. We seek all well-wishers valuable advice and guidance to circumvent all such issues in future endeavors. It was a memorable experience to have realized it in a short period and with that pleasure, we cordially welcome you to the first release of Eenam.
മലയാളം ബ്ലോഗേ­ഴ്സും മലയാള­ഗാന­ശേഖ­രവും കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭം! ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമം! ആർദ്ര­മായ ഗാന­ങ്ങ­ളെ എന്നും ഗൃഹാ­തുര­ത്വ­ത്തോ­ടെ മന­സ്സിൽ സൂക്ഷി­ക്കു­ന്ന സ്വദേശ-­വിദേശ മല­യാളി­കളു­ടെ ചിര­കാല സ്വപ്ന സാക്ഷാ­ത്കാ­രം!

ഒന്നല്ല, അനേകം വ്യക്ത­മായ ഉദ്ദേശ ലക്ഷ്യ­ങ്ങളോ­ടെ­യാണ് “ഈണം” മുന്നി­ട്ടിറ­ങ്ങു­ന്നത്. കഴി­വുള്ള ഗായ­കർ­ക്ക്, തങ്ങ­ളുടെ ശബ്ദം പുറം­ലോക­ത്തേ­ക്കെ­ത്തി­ക്കു­
ന്ന ഒരു സഹാ­യി­യാ­യി, സ്വന്തം രചന­കൾ പുസ്ത­കത്താ­ളുക­ളിൽ അല്ലെ­ങ്കിൽ ബ്ലോഗി­ലെ പോസ്റ്റു­ക­ളിൽ മാത്രം ഒതു­ക്കി നിർത്തേ­ണ്ടി­വരു­ന്ന പ്രതിഭാ­ധന­രായ എഴുത്തു­കാർക്ക് ഒരു വേദി­യായി, അക്ഷര­ക്കൂട്ട­ങ്ങൾക്ക് സംഗീതം നൽകി അനു­പമ ഗാന­ങ്ങളാ­യി രൂപ­പ്പെടു­ത്താൻ കഴി­യുന്ന പ്രതിഭാ­ധന­രായ യുവ സംഗീത­സംവി­ധായ­കർ­ക്കൊരു സങ്കേത­മായി “ഈണം” എന്നും ഉണ്ടാ­കും. അതിന് സംഗീത­ത്തെ സ്നേഹി­ക്കുന്ന സഹൃദ­യരായ ഓരോ മല­യാളി­യുടേ­യും ആ വലിയ മനസ്സും, ഒപ്പം, സഹായ സഹ­കര­ണ­ങ്ങ­ളും ഉണ്ടാ­കണ­മെന്ന് സദയം അഭ്യർ­ത്ഥി­ക്കു­ന്നു. ആദ്യ സംരം­ഭം കുറ്റ­മറ്റ­തെന്ന് ഒരു­തര­ത്തി­ലും അവ­കാശ­പ്പെടു­ന്നില്ല. കവി­ഭാവന­യി­ലൂ­ടെ മാത്രം നാം കണ്ട­റിഞ്ഞ ‘ഏക­ലോക’­മെന്ന ദർശന­ത്തെ യാഥാർ­ത്ഥ്യ­മാ­ക്കി, ഭൂ­ലോക­ത്തിന്റെ ഏതു­കോണി­ലു­മു­ള്ള മനസ്സു­കളേ­യും വിരൽ­ത്തുമ്പി­ലൂടെ തൊട്ട­റി­യാൻ പര്യാ­പ്ത­മാക്കി­യ ആധു­നിക സാങ്കേ­തിക­വിദ്യ­യുടെ സഹാ­യ­ത്താൽ, പര­സ്പരം കാണാ­തെ ലോക­ത്തി­ന്റെ പല­ഭാഗ­ത്തി­രുന്ന് മെന­ഞ്ഞെ­ടുത്ത­വയാ­ണീ­ഗാന­ങ്ങ­ളെല്ലാം­തന്നെ. ആയ­തി­നാൽ, കുറ്റ­ങ്ങളും കുറവു­കളും സ്വാ­ഭാ­വി­കം. ആ പോരാ­യ്മ­കൾ ചൂണ്ടി­ക്കാ­ട്ടി വരും­കാല­സംരംഭ­ങ്ങൾ­ക്ക് “ഈണ”­ത്തിന് മാർഗ്ഗ­നിർദ്ദേ­ശം നൽ­കാൻ ഏവരും മുന്നിട്ടു വരണ­മെന്ന് അഭ്യർത്ഥി­ക്കുക­യാണ്. ചുരു­ങ്ങിയ സമയ­പരിധി­യിൽ ഇങ്ങനെ­യൊന്ന­ണി­യി­ച്ചൊ­രു­ക്കാൻ കഴിഞ്ഞ­തിലു­ള്ള നിറ­ഞ്ഞ സന്തോ­ഷ­മോ­ടെ, “ഈണ”­ത്തി­ന്റെ ഈ ആദ്യ ഗാനോ­പ­ഹാ­രം സവിനയം സമർപ്പി­ക്കട്ടെ.

ഈണം ടീം.

10 Comments:

Blogger Sureshkumar Punjhayil said...

Best Wishes...!!!

12:10 PM  
Blogger Unknown said...

Just heard Eenam......Great work..
I like these ones most..
Anuraga sandhya,Mariviloonjalil and Mounanuragam.

Chatroomile chandni was also nice...a different taste..But in some places, thr is an echo effect...its not feeling good..

Khudos...
:)

12:14 PM  
Blogger BABYSEN.L said...

"Thottal pookkum" song U sang very well

10:17 PM  
Blogger BABYSEN.L said...

"Thottal pookkum" song U sang very well

10:18 PM  
Blogger ദേശവിവേഷം വാർത്തകൾ said...

all the best for Eenam.

11:21 AM  
Blogger ദേശവിവേഷം വാർത്തകൾ said...

All the best for Eenam.....

11:22 AM  
Blogger ദേശവിവേഷം വാർത്തകൾ said...

divya, nannai padi. eniyum nalla ganagal pratheekshikkunnu..

4:40 PM  
Blogger This is only the way of Life said...

all the best

12:15 AM  
Blogger sree said...

hiii

uve nice voice....keep it up...

with lots of luv

srees

1:30 AM  
Blogger Unknown said...

BHAAVUKANGAL!!!

9:18 PM  

Post a Comment

Subscribe to Post Comments [Atom]

<< Home